ആണവായുധം പതിച്ചാല്‍ പ്രധാനമായും ചെയേണ്ടത് ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Published on: May 10, 2025
ഒരു രാജ്യം ആണവായുധം പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന വിനാശകരമായ ഫലങ്ങളില്‍ ഏറ്റവും ഭീകരമായത് റേഡിയേഷനാണ്. ഇത് സ്ഫോടനത്തേക്കാള്‍ മാരകമായി, വളരെ വലിയ ദൂരത്തേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതാണ്…