Banner Ads

ആകാശത്ത് ഖാദർ വിസ്മയം!! ഇറാന്റെ ആവനാഴിയിലെ ആ ‘രഹസ്യ’ ആയുധം പുറത്ത്

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ! അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ചിട്ടും, അത് വകവെക്കാതെ വൻ സൈനിക ശക്തിപ്രകടനവുമായി ഇറാൻ രംഗത്ത്.