Banner Ads

അവൻ വന്നതോടെ എല്ലാം മാറി!! ടീമിൽ സഞ്ജു അനുഭവിച്ച കടുത്ത സമ്മർദ്ദം; ഒടുവിൽ വെളിപ്പെടുത്തൽ

ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായി മാറിയ സഞ്ജു സാംസൺ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു.