അയ്യേ!! 100 മുതൽ 150 രൂപ വരെയാണ് ടിക്കറ്റ് തുക.. കൊടുത്ത കാശ് പോയെന്ന് വിമർശനം
വിദേശ വനിതയെ പ്രതികരിച്ച് കമന്റുകൾ. ഉദയ്പൂരിൽ നിന്നും ജയ്പൂരിൽ എത്താൻ 100 മുതൽ 150 രൂപ വരെയാണ് ആവുക ഈ തീവണ്ടിയിൽ. അതായത് രണ്ട് യുഎസ് ഡോളർ. ആ പൈസക്ക് നിങ്ങൾക്ക് പിസ ടോപ്പിംഗ് പോലും കിട്ടില്ല…