Banner Ads

അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം; ഇറാൻ-യുഎസ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്?

കഴിഞ്ഞ മൂന്ന് മാസമായി പശ്ചിമേഷ്യയെ പിടിച്ചുലയ്ക്കുന്ന യുഎസ്-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക്. ബന്ദർ അബ്ബാസിന് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻറെ മിസൈൽ-ഡ്രോൺ ആക്രമണം.