
ഇന്ത്യൻ സിനിമയിലെ അതുല്യ പ്രതിഭ നാനാ പടേക്കറുടെ പ്രചോദനാത്മകമായ ജീവിതകഥ. ബാല്യകാലത്തെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്കുള്ള വളർച്ചയും, കർഷകർക്ക് താങ്ങായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും, ആർമിയിലെ സേവനവും വിശദീകരിക്കുന്ന വീഡിയോ കാണാം.