കശ്മീരിനെ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കുന്ന ഹംഗേറിയൻ-അമേ രിക്കൻ വ്യവസായി ജോർജ് സോറോസ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. പാർലമെ ൻ്റിൽ ഏറെ വാദപ്രതിവാദ ങ്ങൾക്ക് ആരോപണം കാര ണമായി.