തന്‍റെ മകള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണ് ആടിനെ വാങ്ങിയതെന്നാണ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ജെസ്സിക്കാ ലോംഗ് പറയുന്നത്. സീഡസ് എന്ന ഓമന പേരുള്ള സെഡാർ വൈകാതെ തന്നെ കുട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി മാറുകയായിരുന്നു. ഇതോടെ മേളയുടെ ദിവസം വന്നെത്തിയെങ്കിലും ആടിനെ വിട്ടുപിരിയാൻ കുട്ടി കൂട്ടാക്കിയില്ല.. #sedargoat #goat