Banner Ads

ശമ്പളം കിട്ടാതെ ജീവനൊടുക്കുന്ന ഒരുപറ്റം ഉദ്യോഗസ്ഥർ ; പാവങ്ങളെ കേൾക്കാൻ ആരുമില്ല

സംസ്ഥാനത്ത് പ്രൈമറിവിഭാഗം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയായി അംഗീകാരമില്ലാത്ത 16,000 അധ്യാപക തസ്തികകളുണ്ട ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. ഹയർസെക്കൻഡറി വിഭാഗ ത്തിൽമാത്രം നിയമനാംഗീകാരം ലഭി ക്കാത്ത 2200-ഓളം അധ്യാപക തസ്തി കകളുണ്ടെന്നും അധ്യാപകസംഘടന നേതാക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *