Banner Ads

വീണ്ടും വിവാദം!! ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാരും ദേവസ്വം ബോർഡും

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിന് ഒരുദിവസം അനുവദിച്ചിരുന്ന എണ്ണത്തിൽ 10,000-ത്തിന്റെ കുറവ് സംഭവിച്ചു. സർക്കാർ പ്രഖ്യാപിച്ചിരുന്നത് 80,000 ആയിരുന്നെങ്കിലും 70,000 മാത്രമാണ് ഇപ്പോൾ കാണുന്നത്. മണ്ഡലകാലത്തേക്കുള്ള ബുക്കിങ് തുടങ്ങിയപ്പോഴാണ് എണ്ണം ഇത്തരത്തിൽ കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *