ലോൺ ലഭിക്കും… പലിശ കുറവ്… ഈട് വേണ്ട… വിവിധ ബാങ്കുകൾ ഇതൊക്കെ
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഭാരതം.യുഎസ്എയാണ് ഏറ്റവും വലിയ സാമ്പത്തിക ശക്തി . ചൈന, ജപ്പാൻ, ജർമനി തുടങ്ങിയവയാണ് തൊട്ടുപിന്നിൽ ഉള്ളത്. ഇന്ത്യയിലെ ഏതാനും ധനകാര്യ സ്ഥാപനങ്ങളെപ്പറ്റി അറിയാം.