വിവിധങ്ങളായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ ഒരുങ്ങി യോഗി ആദിത്യനാദിന്റെ യു.പി സർക്കാർ. സമയമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്ന കണ്ടന്റുകളെ പ്രത്യേകം മോനിടൈസ് ചെയ്യാൻ ബില്ല് പാസാക്കിരിക്കുകയാണ്. അതേസമയം തന്നെ യുപി സർക്കാരിന് പ്രമോട്ട് ചെയ്യുന്ന ഇൻഫ്ലുവെൻസിസിനു പ്രത്യേക പ്രതിഫലവും പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ…