Banner Ads

യുക്രെയ്‌ന്റെ ഊർജ കേന്ദ്രത്തിൽ റഷ്യയുടെ വൻ ‘തിരിച്ചടി’! രാജ്യം വിടാനൊരുങ്ങി സെലൻസ്കി

റഷ്യയുടെ അതിർത്തി കടന്ന് കുർസ്ക് മേഖലയിലേക്ക് യുക്രെയ്ന്റെ കടന്നുകയറ്റം നടത്തിയിരുന്നു. കൂടാതെ റഷ്യൻ ഗ്യാസ് കേന്ദ്രത്തിനു നേർക്ക് ഭീഷണിയും ഉയർത്തിരുന്നു. എന്നാൽ ഈ പ്രവർത്തികൾ എല്ലാം യുക്രെയ്‌ന്റെ നേർക്ക് തന്നെ ഇപ്പോൾ തിരിച്ച് വന്നിരിക്കുന്നത്. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ നടത്തിയ ആക്രമണത്തിലും യുക്രെയ്ന് വലിയ തിരിച്ചടിയായിരുന്നു നേടിടേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *