ഈ കഴിഞ്ഞ ഓണക്കാലത്ത് നമ്മുടെ കുടുംബശ്രീ പൂവിറ്റും പച്ചക്കറിയിൽ വിറ്റും നേടിയത് കോടി കണക്കിന് രൂപ. കർഷകർക്കും സാധാരണക്കാർക്കും ഏറ്റവും ഉപകാരമായി മാറിയിരിക്കുകയാണ് ഹിറ്റ് പരിപാടിയായ ഓണക്കനിയും നിറ പൊലിമയും. ഇനി പൂവിനു വേറെവിടേം പോകണ്ട.. സ്വയം പര്യാപ്ത കൈവരിച്ച ഓണക്കാലം ആയിരുന്നു കഴിഞ്ഞത്