Banner Ads

ഭാര്യയെ വീഡിയോ കോൾ ചെയ്ത് വിടപറഞ്ഞ ഭർത്താവിന് പിന്നീട് സംഭവിച്ചത്..

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം വെടിയേറ്റ് താഴേ വീഴുന്നതിന് മുന്‍പായി തന്റെ ഭാര്യയ്ക്ക് ഹൃദയഭേദകമായ സന്ദേശം വീഡിയോയില്‍ ചിത്രീകരിച്ച ഭര്‍ത്താവ് അദ്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടു.വിമാനം തകര്‍ന്ന് വീണയിടത്ത് മുഖം മുഴുവന്‍ രക്തം പുരണ്ട് ഓടിനടക്കുന്ന സുബ്‌ഖോണ്‍ റാഖിമോവിന്റെ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്…

Leave a Reply

Your email address will not be published. Required fields are marked *