ബോബി ചെമ്മണ്ണൂർ പറഞ്ഞതല്ല സത്യം; പണമില്ലാത്ത പ്രതികൾക്കായി കേന്ദ്രഫണ്ട് ഉണ്ട്
Published on: January 20, 2025
പണമില്ലാത്തതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്ത 28 തടവുകാരുടെ പ്രശ്നം പരിഹരിക്കാനാണ് താൻ ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞത് എന്നായിരുന്നു കഴിഞ്ഞ ദിവസം ജയിൽമോചിതനായ ബോബി ചെമ്മണൂരിന്റെ വിശദീകരണം. എന്നാൽ അത്തരമൊരു ആരോപണത്തിൽ വസ്തുത ഇല്ല എന്നതാണ് യാഥാർഥ്യം…