രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമല്ല ഇപ്പോൾ ചിലർ സംസാരിക്കുന്നത് രാഹുൽ ഗാന്ധിയുടെ ബന്ധങ്ങളെകുറിച്ചാണ്. കുറച്ചുനാളുകളായി ഇത് തുടങ്ങിയിട്ട്.രണ്ട് മൂന്ന് ആഴ്ചക്ക് മുൻപ് വിദേശത് രാഹുൽ ഗാന്ധിക് ഒരു അവിഹിതമുണ്ട് എന്നുള്ള തരത്തിൽ വാർത്തകൾ പരന്നിരുന്നു. പലരും അത് വലിയ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഈ കൂട്ടർ മുങ്ങി. ഇപ്പോളിതാ മറ്റൊരു വാർത്ത വന്നിരിക്കുകയാണ്..