“പ്രണയം തെറ്റും, പണം പോവും – മകയിരംക്കാർ പാടുപെടും!”
Published on: May 5, 2025
മകയിരം നക്ഷത്രക്കാർക്കുള്ള മേയ് മാസം, തെറ്റായ ആളുകളിൽ വിശ്വസിച്ചതിന്റെ വില നൽകേണ്ടി വരും. പ്രണയം, ധനം, ബന്ധങ്ങൾ… എല്ലാം ഒരു പരീക്ഷണമായി മാറും. മനസ്സിനുള്ളിലെ തളർച്ചയും ആരോഗ്യമുള്ള പ്രശ്നങ്ങളും ആത്മവിശ്വാസം ഇല്ലാതാക്കും.