അമേരിക്കയിൽ നടക്കുന്ന ഇലക്ഷന് വൻ മത്സരമാണ് കമലയും.., ട്രമ്പും കാഴ്ചവെക്കുന്നത്. അമേരിക്കയിലെ ഭൂരിഭാഗം ആളുകൾക്കും കമലഹാരിസിന് പരസ്യപ്രചരണം നൽകിയിരുന്നു.എന്നാൽ അവർ സ്വകാര്യമായി ട്രംപിനെയാണ് വിജയിപ്പിക്കാൻ നോക്കുന്നത്. സ്ത്രീ വിവേചനവും വർണ്ണ വിവേചനവും വർഗീയ വേർതിരിവുകളും ഇതെല്ലാം അതിന് ഒരു പ്രധാന കാരണമാണ്..