Banner Ads

പുതിയ നീക്കവുമായി അമേരിക്ക; ഊർജിതമായ ഉത്തരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

നിയന്ത്രണങ്ങളിലുള്ള പ്രദേശങ്ങളിൽ ശനിയാഴ്ച വൈകുന്നേരം തുടർച്ചയായ സ്ഫോടനങ്ങൾ നടന്നതായി ഹൂതികൾ സ്ഥിരീകരിച്ചു. സനയുടെ വടക്കൻ ജില്ലയായ ഷൗബിലെ ഒരു ജനവാസ മേഖലയിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് മാധ്യമ വിഭാഗം അറിയിച്ചു. വിശാലമായ സൈനിക സൗകര്യം ഉൾപ്പെടുന്ന സന വിമാനത്താവള സമുച്ചയത്തിനു സമീപം സ്ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപ കമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *