Banner Ads

പഹൽഗാം ഭീകരാക്രമണക്കേസിൽ സംശയിക്കപ്പെടുന്ന ആറുപേർ ശ്രീലങ്കയിലെത്തിയെന്ന് സൂചന

ഭീകരർക്കായി പതിനൊന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഭീകരർ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. മനുഷ്യ സാമീപ്യം തിരിച്ചറിയാൻ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളിൽ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേർന്ന് ഗു‌ജറുകൾ വേനൽക്കാലത്ത് ഉപയോഗിക്കുന്ന മൺവീടുകളിലും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *