തന്റെ രാഷ്ട്രീയഭാവി ബൈഡന് ഇല്ലാതാക്കിയെന്നും തന്നെ കുറിച്ച് അദ്ദേഹം ഇല്ലാക്കഥകള്‍ പറഞ്ഞു നടക്കുകയാണെന്നും ഇപ്പോൾ കമലാ ഹാരീസ് തനിക്ക് വേണ്ടപ്പെട്ടവരോട് പറയുന്നത്. എപ്പോഴും നിറഞ്ഞ ചിരിയോടെ സന്തോഷമായിട്ടാണ് കമല ഹാരിസിനെ കാണാറുള്ളത്. എന്നാൽ ഇപ്പോള്‍ അതീവ ദുഖവതിയായിട്ടാണ് കമല ഹാരിസിനെ കാണുന്നത് എന്നാണ് പറയപ്പെടുന്നത്.