മനുഷ്യാരംഭം മുതല്‍ ഉയരുന്ന ഒരു ചോദ്യമാണ് ദൈവം ഉണ്ടോ ഇല്ലയോ എന്നത്. പുരോഹിതരും പണ്ഡതന്‍മാരും പൊതുജനങ്ങളും എല്ലാം തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഇതുവരെയും രേഖപ്പെടുത്തിയിട്ടുള്ളതും . ഇപ്പോഴും ഒരു സമസ്യ ആയി നിലനിന്ന ചോദ്യത്തിന്ന് ഒടുവില്‍ ഉത്തരമായിരിക്കുകയാണ് .