വഴിവിട്ട ബന്ധങ്ങളും ലഹരി ഉപയോഗവും നിറഞ്ഞതാണ് അറസ്റ്റിലായ ഡോ. ശ്രീക്കുട്ടിയുടെ ജീവിതമെന്നാണ് നാട്ടുകാർ അടക്കം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പലതരം നൂതന ലഹരിവസ്തുക്കള്‍ യുവതി ഉപയോഗിക്കാറുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു..