Banner Ads

നാടകീയ ജീവിതം!! ; കെടിക്ക്‌ ശേഷം രണ്ടാം വിവാഹം.. ഓരോ ബന്ധത്തിലും ഓരോ മക്കൾ

പതിനെട്ടാം വയസ്സിലേക്ക് കടക്കുന്ന സമയത്താണ് കെ.ടി.മുഹമ്മദ് എന്ന നാടകാചാര്യനെ സീനത്ത് വിവാഹം കഴിക്കുന്നത് . സീനത്തിനെ വിവാഹം കഴിക്കുമ്പോൾ കെ.ടി.മുഹമ്മദിന്റെ പ്രായം 54 ഉണ്ടായിരുന്നു. കോഴിക്കോട് കലിംഗ തിയറ്ററില്‍വെച്ചാണ് കെ.ടി.മുഹമ്മദിനെ ആദ്യമായി പരിചയപ്പെട്ടതെന്ന് സീനത്ത് പറയുന്നു. കെ.ടിയുടെ ‘സൃഷ്ടി’ എന്ന നാടകത്തിലാണ് സീനത്ത് ആദ്യമായി അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *