Banner Ads

ട്രംപിനെ നാറ്റിച്ച് ജനങ്ങൾ ; ഞെട്ടിക്കുന്ന റിപോർട്ടുകൾ പുറത്ത്

ദേശീയ തിരഞ്ഞെടുപ്പുകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക വോട്ടുകളായ സ്വതന്ത്രരില്‍ നിന്നുള്ള ഈ പിന്തുണക്കുറവ് ട്രംപിന്റെ ബലം കുറയുന്നതിന്റെ ആദ്യ സൂചനയാണെന്നത് വ്യക്തമാണ്.ഏപ്രില്‍ 2 ന് നടന്ന ട്രംപിന്റെ വ്യാപകമായ താരിഫ് പ്രഖ്യാപനമാണ് ഈ ഇടിവിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *