Banner Ads

ഞെട്ടിത്തരിച്ച് ജപ്പാൻ!! ഒപ്പം സുനാമി മുന്നറിയിപ്പും ; മരണഭയത്തിൽ ജനങ്ങൾ

ജപ്പാനില്‍ ഭൂകമ്പത്തെ തുടർന്ന് സുനാമിക്ക് മുന്നറിയിപ്പ്. തെക്കൻ തീരപ്രദേശമായ മിയാസാക്കിയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സർവെ വ്യക്തമാക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *