ഞെട്ടിക്കുന്ന നടപടി!പ്രമുഖ സോഷ്യൽ മീഡിയആപ്പുകൾക്കു വിലക്ക്
16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു..