ചൈനയില്‍ നിന്ന് ആശങ്ക ഉയര്‍ത്തി പുതിയ വൈറസുകളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത്. ചൈനയിലെ ഫാമുകളിലെ ചില മൃഗങ്ങളില്‍ 125 വൈറസുകളോളമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചിലത് മനുഷ്യരെ ബാധിക്കാമെന്നത് വളരെ ആശങ്ക ഉയര്‍ത്തുന്നുണ്ട് .ചൈനീസ് ഗവേഷകരുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്. ഇത്തരം ഫാമുകളുമായി വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തണെന്ന് വൈറോളജിസ്റ്റ് എഡ്വേര്‍ഡ് ഹോംസ് വ്യക്തമാക്കി…