Banner Ads

ഗാസ പുനര്‍നിര്‍മാണ പദ്ധതിയുമായി ഈജിപ്ത്!! ലക്ഷ്യം അഞ്ച് വര്‍ഷം കൊണ്ട് പൂർത്തീകരിക്കൽ

യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണത്തിനു 5300 കോടി ഡോളറിന്റെ പദ്ധതിയുമായി ഈജിപ്ത് രംഗത്ത് വരികയുണ്ടായി. ഈജിപ്ത് അറബ് ഉച്ചകോടിയില്‍ പ്രധനമായിട്ടും ആവശ്യപ്പെട്ടത് 5 വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനും പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും അറബ് നേതാക്കള്‍ പിന്തുണയ്ക്കണമെന്നാണ്. പലസ്തീന്‍കാരെ ഒഴിപ്പിച്ചു ഗാസയെ ഏറ്റെടുത്തു ഉല്ലാസകേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിക്കു ബദലായാണിത് ഈ പദ്ധതി കുടുതലും ഈജിപ്ത് കൊണ്ടുവന്നത് എന്നത്തിലും സംശയം വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *