Banner Ads

കൂട്ടമായി കാട്ടാനകൾ!! പേടിച്ച് വിറച്ച് ജനങ്ങൾ.. തൊഴിലാളികൾക്ക് പരിക്ക്

ദിവസങ്ങള്‍ക്ക് മുമ്പ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് സംഭവിച്ചിരുന്നു. കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായിരുന്നു പരിക്ക് സംഭവിച്ചത്. പ്ലാന്റില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപത്തു നിന്നടക്കം ജനവാസമേഖലകളില്‍ ഇറങ്ങി സ്വയ്രവിഹാരം നടത്തുന്ന കാട്ടാനകളെ തുരത്തണമെന്ന ആവശ്യം ശക്തമാണ്. തോട്ടം മേഖലയിലെ കുടുംബങ്ങള്‍ക്ക് രാപകല്‍ വ്യത്യാസമില്ലാതെ ഇപ്പോള്‍ കാട്ടാന ഭീതിയിലാണ് കഴിഞ്ഞ് കൂടുന്നത്…

Leave a Reply

Your email address will not be published. Required fields are marked *