“എന്നെ പരിഗണിച്ചില്ല” ; കോൺഗ്രസ്സിന്റെ കസേര കളിക്കിടെ നശിക്കുന്ന ചാണ്ടി ഉമ്മന്റെ ഭാവി
Published on: December 11, 2024
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചുമതല നൽകാത്തതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നത്. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. ഇതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.