വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ 2025 (ഐപിഎല്‍ 2025) മെഗാ ലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) അവരുടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനെയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിനെയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.