Banner Ads

ഈ രാജ്യങ്ങൾക്ക് ഇനി കലികാലം!! ഇപ്പോൾ എത്തിയത് 2000 പൗണ്ടിന്റെ വിമാനബോംബുകൾ

ഇസ്രയേലിലേക്ക് മാരക ബോംബുകളുടെ വലിയൊരു ശേഖരം യു.എസ്. അയച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 900 കിലോ ഭാരമുള്ള 1800 ബോംബുകളാണു ശേഖരത്തിലുള്ളതെന്നാണു ലഭിക്കുന്ന വിവരം. അമേരിക്കയിൽ ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണിത് പ്രധനയും ഈ നടപടി.ഇസ്രയേലിലേക്കുള്ള ആയുധവിതരണത്തിന് ബൈഡൻ ഭരണകൂടം മുമ്പ് നിയന്ത്രണം ഏർപ്പെടുതുകയുണ്ടായി. പക്ഷെ സ്‌ഥിതിഗതികൾ മാറുന്നതായാണ് പുതിയ നീക്കങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *