സൂര്യന്റെ പ്രവർത്തനങ്ങൾ ഏകദേശം നിലയ്ക്കാറായി ഇരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും സൂര്യൻ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ ഭൂമി അവസാനിക്കാനുള്ള സാധ്യതകളും കൂടിവരുന്നു.ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ശാസ്ത്രലോകം ഇപ്പോൾ പുറത്തുവിടുന്നത്. ഭൂമിയിലെ മനുഷ്യനെ മുഴുവൻ ഇല്ലാതാക്കാൻ തരത്തിലുള്ള സ്ഫോടനം നടക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്…