Banner Ads

അമ്മ മിണ്ടാതിരുന്നത് എന്താ..?” കോൺഗ്രസിൽ ചർച്ചയായി സോണിയ ഗാന്ധിയുടെ മൗനം

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും തോളോട് തോൾ ചേർന്ന് ഉപതെരഞ്ഞെടുപ്പിനായി കാഹളം മുഴക്കി.. പക്ഷേ ഒരാൾ മാത്രം നിശബ്ദയായിരുന്നു.. അവരുടെ അമ്മ സോണിയ ഗാന്ധി..

Leave a Reply

Your email address will not be published. Required fields are marked *