അനുദിനം കത്തികയറി രാഹുൽ!! ഇനി മോദിയും കൂട്ടരും നേരിടുക കനത്ത തോൽവി
Published on: October 6, 2024
രാജ്യത്തെ ജനവികാരം ഇപ്പോൾ കോൺഗ്രസിനും രാഹുൽഗാന്ധിയും അനുകൂലമാണ് എന്ന സൂചനയാണ് ഹരിയാന അടക്കം നൽകുന്നത്.. ബിജെപി പൊടുന്നനെ വീണുപോകുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമാകുന്നത്..