Banner Ads

അതിര്‍ത്തികള്‍ മാറ്റാൻ ശ്രമിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; ട്രംപിന് മുന്നറിയിപ്പ്

ലോകത്താകമാനം കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഗ്രീൻലാൻഡ് വിവാദത്തിൽ’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ജർമ്മനിയും ഫ്രാൻസും. ബലപ്രയോഗത്തിലൂടെ അതിർത്തികൾ മാറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *