കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും കുറിഞ്ഞാലിയോട് സ്വദേശിയുമായ നിധീഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു.ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് വിഭവം നിധീഷ് കഴിക്കുകയും ചെയ്തു. വടകര വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. ബീഫിൽ എലി വിഷം ചേർന്നിട്ട് ഉണ്ടെന്ന് പറഞ്ഞെങ്കിലും തമാശ എന്ന് കരുതി കഴിക്കുകയായിരുന്നു