Banner Ads

കോഴിക്കോട് 4.5 കിലോ കഞ്ചാവുമായി ; യുവതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിന്നും 4.5 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ. വെസ്റ്റ്ഹിൽ സ്വദേശി കമറുന്നീസ ആണ് പിടിയിലായത്. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *