Banner Ads

കൊച്ചിയിൽ എംഡിഎംഎയുമായി; യുവാവ് അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടം പള്ളിച്ചാമ്ബിൽ റോഡ് വെളുത്തേടത്ത് വീട്ടിൽ അർജുൻ (30) ആണ് പിടിയിലായത്, രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കലൂരിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം പിടികൂടിയത്.ഇയാളുടെ പക്കൽ നിന്ന് 1.14 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *