Banner Ads

കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടo ; രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് പരിക്ക്. ദേശീയപാതയിലെ 53-ാം മെയിൽ പാറപ്പുറം മദ്രസയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത് . രാവിലെ 9.45നായിരുന്നു സംഭവം. തച്ചനാട്ടുകര നാട്ടുകൽ കാരയിൽ വീട്ടിൽ അതുൽ കൃഷ്ണ, ചെത്തല്ലൂർ എടമനപ്പടി വീട്ടിൽ അർജുൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവർ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *