Banner Ads

ഇടുക്കിയിൽ ടോല്ൽ പ്ലാസ ആരംഭിച്ചു ; നിരക്കുകൾ ഇങ്ങനെ

ഇടുക്കിയിൽ ടോല്ൽ പ്ലാസ ആരംഭിച്ചു
വെള്ളിയാഴ്ച രാവിലെ എട്ടിന് ടോള്‍ പിരിക്കാന്‍ തുടങ്ങി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കമ്ബനിയാണ് ടോള്‍ പിരിവ് നടത്തുന്നത്.ദേവികുളം പലാക്കാട് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡിലാണ് ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്.

ടോള്‍ നിരക്ക് ഇങ്ങനെയാണ്

* കാര്‍, ജീപ്പ്, മറ്റു ചെറുവാഹനങ്ങള്‍: ഒരു സൈഡ് 35 രൂപ, ഡബിൾ സൈഡുകളിലേക്കും – 55, പ്രതിമാസം ഡബിൾ സൈഡുകളിലേക്കും – 1225 (50 യാത്രകള്‍ മാത്രം).

* മിനി ബസ്: ഒരു സൈഡ് – 60, ഡബിൾ സൈഡ് – 90, പ്രതിമാസം – 1980.

* ട്രക്ക്: ഒരു സൈഡ് – 125,ഡബിൾ സൈഡ് -185, പ്രതിമാസം- 4150,

*ഭാരവാഹനങ്ങള്‍: ഒരു സൈഡ് – 195, ഡബിൾ സൈഡ് – 295, പ്രതിമാസം – 6505

* ഏഴില്‍ കൂടുതല്‍ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍: ഒരു സൈഡ് – 240, ഡബിൾ സൈഡ് – 355, പ്രതിമാസം 7920 രൂപ

Leave a Reply

Your email address will not be published. Required fields are marked *