Banner Ads

പോക്സോ കേസ് പ്രതി; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നാണ് കടന്നുകളഞ്ഞത്, എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്.പോക്സോ കേസിൽ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്

Leave a Reply

Your email address will not be published. Required fields are marked *