Banner Ads

മോദി പാചകവാതക വില വർദ്ധിപ്പിച്ചതിൽ ; ജനങ്ങൾക്ക് സന്തോഷo, ശോഭ സുരേന്ദ്രൻ

മോദി സർക്കാർ പാചകവാതക വില വർദ്ധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. എല്ലാവർക്കും പാചകവാതകം ലഭിക്കണം എന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും വിലവർധനവിൽ വിചിത്ര വാദമുയർത്തിയാണ് ശോഭ സംസാരിച്ചത്. വിലവർധനവ് മോദി സർക്കാരുമായി ജനങ്ങളെ ചേർത്തു നിർത്താനാണ്.സേവനങ്ങൾ ലഭ്യമാക്കാൻ ആണ് വിലവർദ്ധന വില വർദ്ധിപ്പിച്ചതിൽ ജനങ്ങൾക്ക് സന്തോഷമേയുള്ളൂ, സ്ത്രീകൾ ഇക്കാര്യത്തിൽ സംതൃപ്തിയിൽ ആണെന്നും വിലവർദ്ധ സാധാരണക്കാർക്ക് വേണ്ടി വേണ്ടിയെന്നും ശോഭസുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *