കോട്ടയം:ഡ്രസിങ് റൂമിൽ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയെ അറസ്റ്റ് ചെയ്ത് പോലീസ്, കോട്ടയം മെഡിക്കൽകോളജിലാണ് സംഭവം. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് പിടിയിലായത്.ആൻസണു ശേഷം വസ്ത്രം മാറാൻ റൂമിലെത്തിയ ജീവനക്കാരിയാണ് മുറിയിൽ കാമറ ഓൺ ചെയ്യ നിലയിൽ ഒരു മൊബൈൽഫോൺ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജിൽ ഒരു മാസമായി നഴസിങ് ട്രെയിനിയായി ജോലി ചെയ്യു വരികയാണ് ആൻസൺ