കോഴിക്കോട്: എട്ടാംക്ലാസ് മുതലാണ് മകൻ കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. ഇപ്പോൾ മകന് 22 വയസ്സായി. മകനിൽ അക്രമ സ്വാഭാവം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സത്യം വെളിപ്പെടുത്തലുമായി ‘അമ്മ രംഗത് വന്നിരിക്കുന്നത്.
തുടക്കത്തിൽ ചെറുതായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോൾ തലയ്ക്ക് പിടിച്ചു. ജോലിക്ക് ഒന്നും പോകില്ല.കഞ്ചാവാണ് ആദ്യം ഉപയോഗിച്ചത്. ആദ്യം ഉപദേശിച്ചു.നന്നാവുമെന്നാണ് കരുതിയത്. ഡീഅഡിക്ഷൻ സെന്ററിലൊന്നും കൊണ്ടുപോയില്ലെന്ന് മാതാവ്. ലഹരി കിട്ടാതെ നിൽക്കുന്ന സമയത്ത് ഉമ്മയെയുംസഹോദരിയെയും അക്രമിക്കാറുണ്ടെന്നും ഉമ്മ പറഞ്ഞു.