കൊച്ചി: പലരും ജോലി സമയത്ത് ഓൺലൈൻ ഗെയിമുകൾ കളിക്കുക, സിനിമകൾ കാണുക. ഓൺലൈൻ ട്രേഡിങ്ങിൽ ഏർപ്പെടുക തുടങ്ങിയവ ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത് ഉച്ചഭക്ഷണ ഇടവേളകളിൽ ഉൾപ്പെടെ ഇതൊന്നും പാടില്ലെന്നാണ് ഉത്തരവ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം ജീവനക്കാർക്ക് ജോലിയിൽ നിന്നും ശ്രദ്ധ കുറയുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി സ്വീകരിച്ചിയ്ക്കുന്നത്. കൂടാതെ ഓഫീസ് സമയത്തും ഉച്ചഭക്ഷണ ഇടവേളയിലും ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
സീനിയർ സ്റ്റാഫ് അംഗങ്ങൾക്ക് ഒഴികെ ഉള്ളവർക്കാണ് വിലക്ക്. ചിലർ ഇൻസ്റ്റാഗ്രാമിലും ഫെയ്ബുക്കിലും റീലുകളും ഷോർട്ട്സും കാണുന്നു. വരാന്തകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കോടതിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി ഗോപകുമാർ ഡിസംബർ 2 ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ഇത്സംബന്ധിച്ച്മുൻപും ഓഫിസ് മെമ്മോകൾ ഔദ്യോഗികകാര്യങ്ങൾക്കൊഴികെ മറ്റേതെങ്കിലും തരത്തിൽ വിലക്ക് ലംഘിച്ചാൽ ഗൗരവമായ നടപടിയുണ്ടാകും. സർക്കുലറിൽ വ്യക്തമാക്കുന്നു എച്ച്സി സ്റ്റാഫ് അസോസിയേഷൻ അംഗം പറഞ്ഞു