കാസർഗോഡ്:പൈവെളികയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി, പോലീസ് മികച്ച രീതിയിൽ അന്വേഷിച്ചതായി കോടതി വിലയിരുത്തികേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രശംസിച്ചത്.
കേസ് ഡയറി പരിശോധിക്കുന്നതിന് മുൻപായി പോലീസ് നടപടികളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നുകോടതി നിർദേശിച്ചത് പ്രകാരം ഇന്ന് രാവിലെ കേസ് ഡയറി പോലീസ് കോടതിയിൽ ഹാജരാക്കി. രാവിലെ കേസ് ഡയറി പരിശോധിക്കുന്നതിന് മുൻപ് പോലിസ് നടപടികളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷം ഉച്ചക്ക് കോടതി വീണ്ടും ചേർന്നപ്പോഴാണ് പോലീസ് നടത്തിയ അന്വേഷണത്തെ കോടതി പ്രശംസിച്ചത്.
അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ജ ദേവൻ രാമചന്ദ്രൻ മികച്ച അന്വേഷണം നടന്നതായി വിലയിരുത്തി. കേസ് ഡയറി തൃപ്തികരമെന്നും കോടതി പറഞ്ഞു. കേസ് ഡയറിയിൽ മോശമായൊന്നും കണ്ടില്ല. യുജിസി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു. മന്ത്രി ആർ ബിന്ദു കുട്ടിയുടെ കുടുംബത്തിന് വേണ്ടിയാണ് കോടതി