Banner Ads

ചെന്നൈ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനo ; മൂന്ന് മരണം

ചെന്നൈ:തമിഴ്‌നാട്ടിലെ വിരുദുനഗറിൽ യുവരാജ് പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഇവരെ അടിയന്തര ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.വിരുദുനഗറിലെ യുവരാജ് പടക്കനിർമാണശാലയിൽ ഇന്ന് രാവിലെയോടെയാണ് സഫോടനമുണ്ടായത്.

അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പരിക്കേറ്റവരെ ഉടൻതന്നെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഈ സംഭവം ഇന്ന് രാവിലെയാണ് നടന്നത്. പടക്കനിർമ്മാണശാലകളിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.